ബാല്യത്തില്‍ അക്ഷരലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ അപ്പൂപ്പന്.......
സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ കാലിഡോസ്കോപ്പിലൂടെ ജീവിതത്തെ കാണാന്‍ പഠിപ്പിച്ച എന്റെ ഉണ്ണ്യേട്ടന്........
Tuesday, February 23, 2010
സുതാര്യം
പുസ്തകതാളിലെ മയില്പീലിതുണ്ടുകള്...... മഴത്തുള്ളികളുടെ നനവ്...... പേടിപ്പിക്കുന്ന നിശബ്ദത..... കനവുകളുടെ ഇളം ചൂട്..... ഉടഞ്ഞു വീണ കണ്ണാടിച്ചില്ലുകള്‍...........
1 comment:
Post a Comment