അനുഭവം
ശൈശവത്തിനു പയറുപൊടിയുടെ കുളിര്‍മയും വാകയുടെ മണവുമായിരുന്നു.........
ബാല്യത്തിനു പഴംകഥകളുടെ മാധുര്യമായിരുന്നു........
കൌമാരത്തിന് കുപ്പിവളകളുടെ നിറമായിരുന്നു..........
ജീവിതത്തിനു വഴിയൊരുക്കി തന്ന അക്ഷരങ്ങള്‍, ഇടയ്ക്കു വന്നു സാന്നിധ്യമറിയിച്ചു പോകുന്ന രോഗങ്ങള്‍, ഇടെക്കെപ്പോഴോ നഷ്ടപ്പെട്ടു പോയ കിനാക്കള്‍, വീണു പോയപ്പോഴൊക്കെ താങ്ങിയ ഈശ്വരന്മാര്‍......
1 comment:
ഉണ്ടാവട്ടെ അവരെന്നും, ഒരു താങ്ങിനു…
Post a Comment