ബാല്യത്തില്‍ അക്ഷരലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ അപ്പൂപ്പന്.......
സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ കാലിഡോസ്കോപ്പിലൂടെ ജീവിതത്തെ കാണാന്‍ പഠിപ്പിച്ച എന്റെ ഉണ്ണ്യേട്ടന്........
Saturday, November 6, 2010
ബ്ലോഗുലകം
കേരള കൌമുദി വാരികയില്‍ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന പംക്തിയില്‍ (ബ്ലോഗുലകം) ശ്രീലത പിള്ള ഈ ബ്ളോഗ് പരിചയപ്പെടുത്തിയിരിക്കുന്നു ......
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. റോബര്‍ട്ട് ഫോര്സ്ടിന്റെ ആ വരികള്‍ ഇവിടെ ഓര്‍ക്കട്ടെ . " Miles to go, before you sleep" എഴുത്തില്‍, ജീവിതത്തില്‍ ഒരു പാട് ഭൂമികകള്‍ കാത്തിരിക്കുന്നു . ആ ഭൂമികള്‍ കീഴടക്കാനുള്ള യാത്രകള്‍ ഇവിടെ തുടങ്ങട്ടെ .
ഈ ചാമ്പല്‍ ഇടയ്ക്കിടെ വാരിയണിയാന്‍ പോക്കു വെയില്‍ പോലെയെത്തിടും സാഹിത്യ ശൈലവാസിയായെരു അനുയായിയാണു ഭദ്രേ ഞാന്‍. കേരള കൌമുദി വാരികയിലെ പരിചയപ്പെടുത്തല്‍ മികച്ച അംഗീകാരം തന്നെ
പ്രിയ അഞ്ജുമാഷിന് ഒത്തിരി സന്തോഷം ഉള്ള വാര്‍ത്തയാണ്..ഈ ലക്കം അല്ലേ? ഈ സന്തോഷത്തില്‍ ഞാനും പങ്ക്ചേരുന്നു. ചാമ്പലില്‍ നിന്നും ഒരു അഞ്ജുപക്ഷി പറന്നുയരട്ടെ....ബൂലോകത്ത് ആകമാനം.അതിനു സര്വ്വേശ്വരന് അനുഗ്രഹിക്കുമാറാകട്ടെ. പരിചയപ്പെടുത്തിയ വ്യക്തിയുടെ പേര് തെറ്റിച്ചത് ശ്രദ്ധിക്കുമല്ലോ? ശ്രീ ലത പിള്ളയാണ്; ശ്രീദേവിയല്ല .നന്ദി
11 comments:
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
റോബര്‍ട്ട് ഫോര്സ്ടിന്റെ ആ വരികള്‍ ഇവിടെ ഓര്‍ക്കട്ടെ .
" Miles to go, before you sleep"
എഴുത്തില്‍, ജീവിതത്തില്‍ ഒരു പാട് ഭൂമികകള്‍ കാത്തിരിക്കുന്നു .
ആ ഭൂമികള്‍ കീഴടക്കാനുള്ള യാത്രകള്‍ ഇവിടെ തുടങ്ങട്ടെ .
asamsakal...
ഈ ചാമ്പല്‍ ഇടയ്ക്കിടെ വാരിയണിയാന്‍
പോക്കു വെയില്‍ പോലെയെത്തിടും
സാഹിത്യ ശൈലവാസിയായെരു
അനുയായിയാണു ഭദ്രേ ഞാന്‍.
കേരള കൌമുദി വാരികയിലെ
പരിചയപ്പെടുത്തല്‍ മികച്ച അംഗീകാരം തന്നെ
ആശംസകൾ.
പ്രിയ അഞ്ജുമാഷിന്
ഒത്തിരി സന്തോഷം ഉള്ള വാര്‍ത്തയാണ്..ഈ ലക്കം അല്ലേ? ഈ സന്തോഷത്തില്‍ ഞാനും പങ്ക്ചേരുന്നു. ചാമ്പലില്‍ നിന്നും ഒരു അഞ്ജുപക്ഷി പറന്നുയരട്ടെ....ബൂലോകത്ത് ആകമാനം.അതിനു സര്വ്വേശ്വരന് അനുഗ്രഹിക്കുമാറാകട്ടെ. പരിചയപ്പെടുത്തിയ വ്യക്തിയുടെ പേര് തെറ്റിച്ചത് ശ്രദ്ധിക്കുമല്ലോ? ശ്രീ ലത പിള്ളയാണ്; ശ്രീദേവിയല്ല .നന്ദി
ആശംസകള്‍
You have wrote some good stuffs. Keep that momentum always.
:-)
വളര്‍ച്ചയുടെ പടിക്കെട്ടുകള്‍ ഒട്ടേറെ താണ്ടാന്‍ കഴിയട്ടെ അഞ്ജു. ഒട്ടേറെ ആശംസകള്‍
congrats!
അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ....
ആശംസകള്‍..അഭിനന്ദനങ്ങള്‍..
Post a Comment