tag:blogger.com,1999:blog-1749127536375407758.post7939810036650660516..comments2023-04-17T04:44:02.420-07:00Comments on ചാമ്പല്‍: മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത്...anju mineshhttp://www.blogger.com/profile/03728437347159183047noreply@blogger.comBlogger18125tag:blogger.com,1999:blog-1749127536375407758.post-87945563799000763972020-08-21T04:53:58.174-07:002020-08-21T04:53:58.174-07:00thank you for your valuable content.I expect more ...thank you for your valuable content.I expect more useful posts from you.
best software deveolpment company in kerala
leading IT company in trivandrum

THANKS FOR SHARING
SREEJITH SEOhttps://www.blogger.com/profile/10482667761111360458noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-64923122774379879152011-12-23T11:01:03.565-08:002011-12-23T11:01:03.565-08:00ഞാന്‍ ഞാനയിരിക്കുന്നതും ഒരു ഭ്രാന്തിയായിരിക്കുന്നത...ഞാന്‍ ഞാനയിരിക്കുന്നതും ഒരു ഭ്രാന്തിയായിരിക്കുന്നതും തമ്മിലുള്ള നൂല്പ്പലത്തില് കൂടി ആണ് ഞാന്‍ എപ്പോളും സഞ്ചരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് എനിക്ക്.. ഇത് വായിച്ചപ്പോള്‍ ഞാന്‍ എന്നെ തന്നെ കണ്ട പോലെ ഒരു തോന്നല്‍.... ........ ഭ്രാന്തുള്ള ലോകത്ത് ഭ്രാന്തില്ലാതെ ജീവിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഭ്രാന്തുണ്ടാകാം !!!Nandithahttps://www.blogger.com/profile/06010325840423874943noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-57857115666452412332011-12-10T22:36:51.037-08:002011-12-10T22:36:51.037-08:00എന്തൂട്ടാ ഈ എഴുതി വെച്ചിരിക്കുന്നെ.. ( ഭ്രാന്തന് എ...എന്തൂട്ടാ ഈ എഴുതി വെച്ചിരിക്കുന്നെ.. ( ഭ്രാന്തന് എന്തും പറയാം). നന്നായിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-12802789423689445652011-12-10T07:34:13.776-08:002011-12-10T07:34:13.776-08:00നമ്മില്‍ നിന്നും വ്യത്യസ്തരായവര്ക്കെല്ലാം ഭ്രാന്തു...നമ്മില്‍ നിന്നും വ്യത്യസ്തരായവര്ക്കെല്ലാം ഭ്രാന്തുണ്ട് എന്ന് നമ്മള് പറയുന്നു , സത്യത്തില്‍ ആര്‍ക്കാണ് പ്രശ്നം .....ആ ആര്‍ക്കറിയാം ...ഏതായാലും എഴുത്ത് മനോഹരം ആയിNilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-85034696069037245742011-12-10T06:27:24.721-08:002011-12-10T06:27:24.721-08:00ചിന്തനീയമായ രചന!
ആശംസകളോടെ,
...ചിന്തനീയമായ രചന!
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-57513298293651539872011-12-10T01:03:33.422-08:002011-12-10T01:03:33.422-08:00സത്യം പറഞ്ഞാല്‍ എല്ലാര്ക്കും ഭ്രാന്ത് തന്നെയല്ലേ....സത്യം പറഞ്ഞാല്‍ എല്ലാര്ക്കും ഭ്രാന്ത് തന്നെയല്ലേ... നമ്മള് ചെയ്യുന്നതെല്ലാം ഭ്രാന്ത് അല്ലെ..
എനിക്കും ഇടക്കൊക്കെ...ചിന്തകള്‍ കയ് വിട്ടു പോകാറുണ്ട്.. കൂടാതെ നോക്കണം എന്നാണ് ആഗ്രഹം.. പ്രാര്‍ത്ഥന..

കഥയുടെ വ്യത്യസ്തത.. വിഷയത്തിന്റെ പ്രാടാന്യം.. അതില്‍ പറഞ്ഞ സത്യങ്ങള്‍... നന്നായിട്ടുണ്ട് എല്ലാം..

അഭിനന്ദനങ്ങള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-70695259320623015912011-12-08T01:48:47.021-08:002011-12-08T01:48:47.021-08:00അവതരണം വളരെ ഇഷ്ടായി ...ആശംസകള്‍ ..അവതരണം വളരെ ഇഷ്ടായി ...ആശംസകള്‍ ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-77699693164636718332011-12-06T11:18:10.660-08:002011-12-06T11:18:10.660-08:00അന്‍ജു ശരിക്കും സൈക്യാട്രിസ്റ്റാണോ? എങ്കില്‍ ഒരു ...അന്‍ജു ശരിക്കും സൈക്യാട്രിസ്റ്റാണോ? എങ്കില്‍ ഒരു അപ്പോയ്മെന്റ് ബുക്ക് ചെയ്തോട്ടേ? മറ്റാരുമല്ല പേഷ്യന്റ് ഞാന്‍ തന്നെ.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-13764031551553416062011-12-06T05:42:53.351-08:002011-12-06T05:42:53.351-08:00എല്ലാ മനുഷ്യര്‍ക്കും ഓരോരോ രീതിയിലെ ഭ്രാന്തുകള്‍.....എല്ലാ മനുഷ്യര്‍ക്കും ഓരോരോ രീതിയിലെ ഭ്രാന്തുകള്‍... അല്ലേപ്പിന്നെന്തോന്ന് മനുഷ്യന്.
വ്യത്യസ്തമായ ഒരു വിഷയം അസ്സലായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-72997961671707251202011-12-04T21:20:48.908-08:002011-12-04T21:20:48.908-08:00ചിന്തിക്കുന്നവർക്കെല്ലാം ഉള്ള ഒരു അവസ്ഥയാണു ഭ്രാന്...ചിന്തിക്കുന്നവർക്കെല്ലാം ഉള്ള ഒരു അവസ്ഥയാണു ഭ്രാന്ത്...അങ്ങനെയൊന്നില്ലാൻ ്രയുന്നവർക്കാണു സത്യത്തിൽ ഭ്രാന്ത്.....വളരെ ചിന്താപരമായ ഒരു കാര്യമാണു അഞ്ജു ഇവിടെ എഴുതിയിരിക്കുന്നത്....മിനി ടീച്ചർ പറാഞ്ഞത് പോലെ..അഞ്ജു,, എനിക്കും ഭ്രാന്തുണ്ട്,,, ശരിക്കും,, ഒന്ന് വിശ്വസിക്കൂ.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-77845669484043314352011-12-02T01:10:08.803-08:002011-12-02T01:10:08.803-08:00നന്നായെഴുതി അഞ്ജു.
അഭിനന്ദനങ്ങൾ!
(ഒ.ടോ.
പിന്നെ, ...നന്നായെഴുതി അഞ്ജു.
അഭിനന്ദനങ്ങൾ!

(ഒ.ടോ.
പിന്നെ, അമ്മയെയും കണ്ടില്ല, പുത്രിയേയും കണ്ടില്ല!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-23867552722660673262011-12-01T07:35:39.493-08:002011-12-01T07:35:39.493-08:00ഭ്രാന്തുകള്‍ അല്ലേ നമ്മെ മനുഷ്യനാക്കുന്നത് അഞ്ജു ....ഭ്രാന്തുകള്‍ അല്ലേ നമ്മെ മനുഷ്യനാക്കുന്നത് അഞ്ജു ...?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-65846364202345894012011-12-01T07:35:39.206-08:002011-12-01T07:35:39.206-08:00ഭ്രാന്തുകള്‍ അല്ലേ നമ്മെ മനുഷ്യനാക്കുന്നത് അഞ്ജു ....ഭ്രാന്തുകള്‍ അല്ലേ നമ്മെ മനുഷ്യനാക്കുന്നത് അഞ്ജു ...?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-20977820835521688352011-12-01T06:31:33.990-08:002011-12-01T06:31:33.990-08:00ചില മനുഷ്യര്‍ ഇങ്ങനെയാണ്,അല്ലേ?!ചില മനുഷ്യര്‍ ഇങ്ങനെയാണ്,അല്ലേ?!അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-27626399613860777182011-12-01T06:21:58.810-08:002011-12-01T06:21:58.810-08:00അഞ്ജു, കഥയുടെ വ്യത്യസ്തമായ രീതി അതി മനോഹരമായി. ഒരു...അഞ്ജു, കഥയുടെ വ്യത്യസ്തമായ രീതി അതി മനോഹരമായി. ഒരു ജീവിതത്തെ ചുരുക്കം വാക്കുകളില്‍ മനോഹരമാക്കി. മനോഹരമാക്കി എന്ന് ഞാന്‍ പറയുമ്പോള്‍ ആ മുഖത്ത് വിരിയുന്ന പരിഹാസം എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നും കഥയിലായാല് പോലും അന്യന്റെ വിഷമതകളെ മനോഹരമെന്ന വാക്കിനപ്പുറം വിശേഷിപ്പിക്കുവാന്‍ നമുക്കറിയില്ലല്ലോ. അറ്റ് ലീസ്റ്റ് എനിക്കെങ്കിലും അറിയില്ലല്ലോ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-27217539531624054902011-12-01T01:35:34.131-08:002011-12-01T01:35:34.131-08:00അഞ്ജു,, എനിക്കും ഭ്രാന്തുണ്ട്,,, ശരിക്കും,, ഒന്ന് ...അഞ്ജു,, എനിക്കും ഭ്രാന്തുണ്ട്,,, ശരിക്കും,, ഒന്ന് വിശ്വസിക്കൂmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-10739916448948025742011-11-30T20:06:53.963-08:002011-11-30T20:06:53.963-08:00എന്റെ വിശ്വാസപ്രമാണങ്ങൾ എന്റെ മാത്രം എന്നെഴുതിയതില...എന്റെ വിശ്വാസപ്രമാണങ്ങൾ എന്റെ മാത്രം എന്നെഴുതിയതിലുള്ളതെല്ലാം സത്യം...വെറും സത്യം....
ആ വാചകങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-29776672268916641702011-11-30T15:08:54.040-08:002011-11-30T15:08:54.040-08:00>>നിങ്ങള്‍ക്കും ഓരോ ഭ്രാന്തുകള്‍ ഇല്ലേ; ദൈവത...>>നിങ്ങള്‍ക്കും ഓരോ ഭ്രാന്തുകള്‍ ഇല്ലേ; ദൈവത്തോട്, പണത്തോട്, ഭക്ഷണത്തോട്, സുഖങ്ങളോട്... നിങ്ങള്‍ അതിനെ ഒക്കെ ഭക്തി, പ്രണയം, ആസക്തി, ലഹരി എന്നൊക്കെ പേരിട്ട് ഭ്രാന്തിന്റെ ക്ലാസിഫിക്കേഷന്‍ വരാതെ പെടാപ്പാട് പെടുകയല്ലേ...<< സത്യം !!! അസ്സലായിട്ടുണ്ട് അഞ്ജൂ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.com