tag:blogger.com,1999:blog-1749127536375407758.post5868041232345918242..comments2023-04-17T04:44:02.420-07:00Comments on ചാമ്പല്‍: രാധിക തിരക്കിലാണ്......anju mineshhttp://www.blogger.com/profile/03728437347159183047noreply@blogger.comBlogger6125tag:blogger.com,1999:blog-1749127536375407758.post-51332957522656120852010-06-09T00:50:51.294-07:002010-06-09T00:50:51.294-07:00" തിരക്കുകള്‍ ജീവിതത്തെ വഴിമാറ്റി വിടുമ്പോള്‍..." തിരക്കുകള്‍ ജീവിതത്തെ വഴിമാറ്റി വിടുമ്പോള്‍ അന്തസത്ത വരെനഷ്ടപ്പെടാറുണ്ട്; പിന്നെയല്ലേ ജീവിതം. ഒരു കഥ എഴുതാന്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ അക്ഷരങ്ങള്‍ മാത്രം ഹൃദയത്തില്‍ നിറഞ്ഞു നിന്ന നാളുകളെ അവള് തെല്ല് അസൂയയോടെ ഓര്‍ക്കും. സമ്മാനം വാങ്ങിക്കാന്‍ വിറച്ചുവിറച്ചു സ്ട്യേജില്‍ കയറുമ്പോള്‍ മുഴങ്ങുന്ന സഹപാഠികളുടെ കൈയടികള്‍ അവള് അപ്പോള്‍ കേള്‍ക്കും. പക്ഷെഇപ്പോള്‍ എന്താണ് തനിക്ക് ...പറ്റിയത്?" ഉണ്ട് എഴുത്തിന്റെ കനല് ഉള്ളില്‍.അത് ഊതി ഊതി കത്തിക്കുക ...Anonymousnoreply@blogger.comtag:blogger.com,1999:blog-1749127536375407758.post-90536245277212959252010-06-06T10:35:19.456-07:002010-06-06T10:35:19.456-07:00ആ അവസാനം ഇഷ്ടപ്പെട്ടു.മനസ്സിന്റെ പൂട്ടുകൾ പൊട്ടിച്...ആ അവസാനം ഇഷ്ടപ്പെട്ടു.മനസ്സിന്റെ പൂട്ടുകൾ പൊട്ടിച്ച്,കഥ,ഒരു മഴയായി പെയ്തത്, കുടയില്ലാതെ ആ മഴ നനഞ്ഞത്..:) നല്ല ഭാഷ. ശൈലി...:)Sreedevhttps://www.blogger.com/profile/17149133948734706225noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-84130381243226454122010-06-06T10:10:49.207-07:002010-06-06T10:10:49.207-07:00ചിത്രത്തിന് കടപ്പാട് ഹരീഷേട്ടന് ( ഹരീഷ് തൊടുപുഴ -h...ചിത്രത്തിന് കടപ്പാട് ഹരീഷേട്ടന് ( ഹരീഷ് തൊടുപുഴ -http://wwwgolmohar.blogspot.com/2009/12/blog-post.html)anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-7001582349448610872010-06-05T21:05:57.983-07:002010-06-05T21:05:57.983-07:00എഴുത്തിലെ ശൈലി മികവുറ്റതാണ്. ഒട്ടേറേ വലിയ കഥാകാരന്...എഴുത്തിലെ ശൈലി മികവുറ്റതാണ്. ഒട്ടേറേ വലിയ കഥാകാരന്മാരുടെ സ്വാധീനം കാണുന്നു. ഒരു പരിധിവരെ നല്ലതാണെങ്കിലും അതിനേക്കാൽ നല്ല സ്വന്തമായ ഒരു ശൈലിയാവും കൂടുതൽ നല്ലത്. എവിടെയൊക്കെയോ പെരുമ്പടവത്തെയും ഉണ്ണികൃഷ്ണൻ പുതൂരിനെയും ദർശിച്ചു ഈ കഥയിൽ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-15192731479048880292010-06-05T11:23:18.752-07:002010-06-05T11:23:18.752-07:00ഒരു സ്വീറ്റ്നെസ് ഉണ്ട് എഴുത്തിന്...വല്ലാത്തൊരു ഫീ...ഒരു സ്വീറ്റ്നെസ് ഉണ്ട് എഴുത്തിന്...വല്ലാത്തൊരു ഫീല്‍...ശരിക്കും ഇഷ്ട്ടായി...ഒപ്പം രചനകള്‍ ആസ്വദിക്കാനല്ലാതെ എഴുതാനുള്ള ഭാവനയില്ലല്ലോ എന്നൊരു ചെറു വിഷമവും ... :) ...ഓഫ്:- ഈ വേര്‍ഡ് വെരിഫിക്കേഷന് ബോറല്ലേ...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-1749127536375407758.post-5174472435817642462010-06-05T10:51:48.661-07:002010-06-05T10:51:48.661-07:00വ്യത്യസ്തമായ അവതരണം...
അഭിനന്ദനങ്ങള്‍....വ്യത്യസ്തമായ അവതരണം...<br />അഭിനന്ദനങ്ങള്‍....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com